Harsimrat Kaur Badal

National Desk 3 years ago
National

വിവാദമായ കര്‍ഷകബില്‍ രാജ്യസഭ പാസാക്കി

പ്രതിഷേധങ്ങൾക്കിടയിലും വിവാദമായ മൂന്ന് കർഷകബില്ലുകളിൽ രണ്ടെണ്ണം രാജ്യസഭ പാസാക്കി .

More
More
K T Kunjikkannan 3 years ago
Views

കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; വിള കോര്‍പ്പറേറ്റുകള്‍ക്ക് - കെ.ടി.കുഞ്ഞിക്കണ്ണന്‍

എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.

More
More
National Desk 3 years ago
National

'മോദിയുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ കഴിയില്ല'; കേന്ദ്രമന്ത്രി രാജിവെച്ചു

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ബില്‍, ഫാര്‍മേഴ്സ് അഗ്രിമെന്റ് ഓന്‍ പ്രൈസ് അശുറന്‍സ് ആന്റ് ഫാം സര്‍വീസസ് ബില്‍ 2020 എന്നിവയില്‍ പ്രതിഷേധിച്ചാണ് ലോക്സഭയില്‍ എസ്എഡിയുടെ നാടകീയ പ്രഖ്യാപനം.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More